-

Vipin Atley – Beloved Eccentric
Hello! “Occha-ഒച്ച “യുടെ ഒക്ടോബർ ലക്കത്തിലേക്ക് സ്വാഗതം. ഇത്തവണ ഒരു പ്രൊഫൈലാണ്. സംവിധായകനും നടനുമായ വിപിൻ ആറ്റ്ലിയെക്കുറിച്ച് ജേണലിസ്റ്റ് അഭിജിത്ത് വി.എം എഴുതുന്നു. അഭിജിത്ത്, സ്വന്തം Substack-ൽ എഴുതിയ ഇംഗ്ലീഷ് പ്രൊഫൈലിന്റെ പരിഭാഷയാണിത്. പക്ഷേ, ഇംഗ്ലീഷ് പതിപ്പിൽ ഇല്ലാതിരുന്ന ഒരുപാട് വിവരങ്ങൾ ഇതിലുണ്ട്. നിങ്ങളിവിടെ ആദ്യമാണെങ്കിൽ, Occha-ഒച്ച ഒരു ന്യൂസ്-ലെറ്ററാണ്. മാസത്തിൽ ഒന്ന്. ആധികാരികമായ ഉള്ളടക്കമാണ് ലക്ഷ്യം. ഇത് സ്വതന്ത്രമാണ്, തൽക്കാലം സൗജന്യവുമാണ്. സിനിമ, സാഹിത്യം, മലയാളി പരിസരം തുടങ്ങിയവയിൽ താൽപര്യമുണ്ടെങ്കിൽ നിങ്ങൾക്ക് ഇത് ഇഷ്ടമാകും. ഇ-മെയിൽ…
-

Don Palathara
Hello! വിഷയം ക്രിസ്തുമതമാണെങ്കിൽ ഡോൺ പാലത്തറ അവിശ്വാസിയാണ്. പക്ഷേ, സംസാരം സ്വതന്ത്ര സിനിമയായാൽ ഡോൺ കടുത്ത വിശ്വാസിയാണ്. ഇടുക്കിയിൽ ജനിച്ച്, ഓസ്ട്രേലിയയിൽ സിനിമ പഠിച്ച്, മലയാളത്തിൽ പടമെടുക്കുന്ന ഡോൺ, സിനിമ തന്നെ ജീവിതവും വഴിയുമെന്ന് കരുതുന്നയാളാണ്. ഇത്തവണ, Occha-ഒച്ച ഡോൺ പാലത്തറയുടെ ഹ്രസ്വമായ ഒരു പ്രൊഫൈൽ ആണ്. മൂന്നു സംഭാഷണങ്ങളിലായി ഡോൺ ഞങ്ങളോട് സംസാരിച്ചതിന്റെ ചുരുക്കം. നാലായിരത്തിന് മുകളിൽ വാക്കുകളുണ്ടായിരുന്ന ഈ സ്റ്റോറി, ന്യൂസ്-ലെറ്റർ പരുവത്തിലാക്കാൻ നാലിലൊന്നായി ചുരുക്കേണ്ടി വന്നു. അതുകൊണ്ടുതന്നെ ഇതിലൂടെ നിങ്ങൾക്ക് ഡോണിനെ അറിയാനാകുമെന്ന്…