• Don Palathara

    Hello! വിഷയം ക്രിസ്തുമതമാണെങ്കിൽ ഡോൺ പാലത്തറ അവിശ്വാസിയാണ്. പക്ഷേ, സംസാരം സ്വതന്ത്ര സിനിമയായാൽ ഡോൺ കടുത്ത വിശ്വാസിയാണ്. ഇടുക്കിയിൽ ജനിച്ച്, ഓസ്ട്രേലിയയിൽ സിനിമ പഠിച്ച്, മലയാളത്തിൽ പടമെടുക്കുന്ന ഡോൺ, സിനിമ തന്നെ ജീവിതവും വഴിയുമെന്ന് കരുതുന്നയാളാണ്. ഇത്തവണ, Occha-ഒച്ച ഡോൺ പാലത്തറയുടെ ഹ്രസ്വമായ ഒരു പ്രൊഫൈൽ ആണ്. മൂന്നു സംഭാഷണങ്ങളിലായി ഡോൺ ഞങ്ങളോട് സംസാരിച്ചതിന്റെ ചുരുക്കം. നാലായിരത്തിന് മുകളിൽ വാക്കുകളുണ്ടായിരുന്ന ഈ സ്റ്റോറി, ന്യൂസ്-ലെറ്റർ പരുവത്തിലാക്കാൻ നാലിലൊന്നായി ചുരുക്കേണ്ടി വന്നു. അതുകൊണ്ടുതന്നെ ഇതിലൂടെ നിങ്ങൾക്ക് ഡോണിനെ അറിയാനാകുമെന്ന്…